Monday, July 16, 2012

മരുപ്പച്ച

വിജനമാം മരുപ്പാതയില്‍,
എന്നെ കബളിപ്പിച്ചു സന്തോഷിപ്പിച്ച,
മരുപ്പച്ചേ..ഇനിയുള്ള യാത്ര
നിന്റെ യാഥാര്‍ത്ഥ്യം  തിരഞ്ഞല്ലോ..!!