പൂമുഖം

വര്‍ത്തമാനകാലം ചത്ത്‌ പോയ മലയാളി ജീവിക്കുന്നത് ഒര്മകളിലാണ്.
ചിന്താധാരകള്‍ കൈവിട്ടുപോയെന്ന തിരിച്ചറിവില്‍ ഓരോരുത്തരും ചിന്തകരാകുന്നു. എന്നിട്ട് വീണ്ടും വീണ്ടും തത്വസാസ്ത്രങ്ങളെ കൊന്നൊടുക്കുന്നു."നൊസ്റ്റാള്‍ജിയയില്‍" ജീവിക്കാനാഗ്രഹിക്കുന്ന നാം എല്ലാ സൌഭാഗ്യങ്ങളെയും കൊന്നൊടുക്കി നൊസ്റ്റാള്‍ജിയയുടെ ഭാഗമാക്കുന്നു..



ഇടയ്ക്കൊക്കെ എന്തൊക്കെയോ ഉള്ളില്‍ വന്നു നിറയുന്നതുപോലെ തോന്നും അപ്പോഴാണ്‌ എന്തൊക്കെയോ കുത്തിക്കുറിക്കുന്നത്..വെറുതെ..പക്ഷെ ഒന്ന് എനിക്കറിയാം,അത് ഒരു രസത്തിനു വേണ്ടിയല്ല..സ്വയം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന എനിക്ക് സ്വയം തിരിച്ചറിയാന്‍ വേണ്ടിയാണിത് എന്ന്..
വായിച്ചു നോക്കുക..നിങ്ങളാണ് അഭിപ്രായം പറയേണ്ടത്..

No comments: