Tuesday, October 30, 2012

നിലാവ്

മുഖം മറച്ച മേഘങ്ങള്‍ക്കിടയിലൂടെ,
നിലാവ് ചോദിക്കുന്നു-
എന്നെ മറന്നുവോ??
മറവിയല്ല, മറിച്ചു-
കൈയെത്താത്ത അകലത്തിലാണ് 
നീ എന്ന തിരിച്ചറിവാണ്!!