ജിബിന്‍ മട്ടന്നൂര്‍
അറിയാതെ സംഭവിച്ച അക്ഷരത്തെറ്റുകളും അറിഞ്ഞുകൊണ്ട് തെറ്റിച്ചെഴുതിയ അക്ഷരങ്ങളും...
Pages
പൂമുഖം
വെറുതെ കുറിക്കുന്ന താളുകള്‍
Tuesday, January 22, 2013
നിലാവാണ് പ്രണയം
നിലാവാണ് പ്രണയം..
!!
കാലത്തിന്‍ കറുത്ത മേഘങ്ങളാല്‍ ഇടയ്ക്കിടെ മൂടുന്നത്..
നിലാവാണ് പ്രണയം..!!
ജീവിതത്തിന്‍ ഉദയാസ്തമനങ്ങള്‍ക്കിടയില്‍ ജനിച്ചു മരിക്കുന്നത്..
Saturday, January 12, 2013
മനസ്സളക്കാനുള്ള ഉപകരണം
അളവുക
ളെ
ക്കുറി
ച്ചും
തൂക്കങ്ങളെക്കുറിച്ചം
പഠിപ്പിച്ച ഗുരുവിനോട്
അന്നേ അവള്‍ ചോദിച്ചത്
മനസ്സളക്കാനുള്ള
ഉപകരണത്തെക്കുറിച്ചാണ്
അതിന്റെ ഉത്തരം
അന്നേ ഗുരു നല്‍കിയിരുന്നെങ്കില്‍
ഇന്ന്
അവള്‍ക്കു കിണറിന്റെ ആഴം -
അളക്കേണ്ടി വരുമായിരുന്നില്ല
Newer Posts
Older Posts
Home
Subscribe to:
Posts (Atom)