മാതൃത്വം അവളെ ഏറ്റുവാങ്ങിയത്,
സ്നേഹത്തിന്റെ വെണ്മയിലേക്കായിരുന്നു.
ബാല്യം തലോടിയത്,
മഴവില്ലിന്റെ നിറക്കൂട്ടുകൾ കൊണ്ട്.
കാലം വയസറിയിച്ചത്,
ചുവപ്പ് നിറത്തിന്റെ തീവ്രതകൊണ്ടും.
ഇടയിൽ ഏതോ നിമിഷം എല്ലാം തട്ടിമറിഞ്ഞപ്പോൾ,
എല്ലാ നിറങ്ങളും ചേർന്ന് രൂപം കൊണ്ടത്,
കറുപ്പ് നിറമായിരുന്നു!!
No comments:
Post a Comment