ട്രിപ്പ്ലികനിലെ ആഗ്രഹാരങ്ങളില്‍ നിന്നും,
പാരീസിലെ ചേരികളിലെക്കുള്ള ദൂരം
മനുഷ്യനില്‍നിന്നും ചരിത്രത്തിലേക്കുള്ള ദൂരമാണ്..
എര്നെസ്റ്റ് ഹെമ്നിഗ്വെയില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം,
മരിക്കാനുള്ള തീരുമാനത്തില്‍ നിന്നും
മരണത്തിലേക്കുള്ള ദൂരമാണ്.
ഭൂമിയില്‍ നിന്നും ആകാശതിലെക്കുള്ള ദൂരം
യാതാര്ത്യത്തില്‍ നിന്നും
സ്വപ്നങ്ങളിലേക്കുള്ള ദൂരമാണ്.
"ഗാന്ധിയില്‍" നിന്നും "ഗാന്ധിയിലെക്കുള്ള" ദൂരം,
പാവങ്ങളില്‍ നിന്നും
പണക്കാരനിലെക്കുള്ള ദൂരമാണ്.
ദൂരങ്ങള്‍ കണ്ടു ഭയക്കുന്ന നിന്നില്‍ നിന്നും,
വിദൂരതയിലേക്കുള്ള ദൂരം
ന്യുന സംഖ്യയില്‍ നിന്നും അതിസന്ഖ്യയിലെക്കുള്ള ദൂരമാണ്!

No comments:
Post a Comment