വിയര്‍പ്പു തളം കെട്ടിയ ഉപ്പളങ്ങള്‍ നീന്തിക്കടന്നു
നിന്റെ സമൃധികളില്‍ എത്തവേ
കിതപ്പുകളാല്‍ സംഗീതം തീര്‍ത്തു നീ മൊഴിഞ്ഞതെന്താണ്?
യാത്ര പറച്ചിലിന്റെ മഴയില്‍ കുളിച്ചു തോര്‍ത്തി
വിശുദ്ധി നേടി മാലാഖമാരായി
ഒരിക്കലും കൂട്ടി മുട്ടാത്ത ഇരുവഴികളില്‍
പരസ്പര മറിയാതവരായി യാത്ര തുടരാമെന്നോ?
No comments:
Post a Comment