Saturday, April 21, 2012

ശവമടക്ക്

ശീത ശവപ്പെട്ടിയില്‍,
ബന്ധുക്കലെക്കാത്തുകിടന്നവന്‍,
മനം മടുത്തു
തെക്കോട്ട്‌ നടന്നു പോകുന്നു..

2 comments:

  1. ഭാവുകങ്ങള്‍... ഇനിയും വിടരാനിരിക്കുന്ന നിന്റെ ചിന്തകള്‍ക്ക്..

    ReplyDelete
  2. നന്ദി സുഹൃത്തേ..

    ReplyDelete